"Welcome to Prabhath Books, Since 1952"
What are you looking for?

കുട്ടികളുടെ വിശ്വമഹാകവി കാളിദാസൻ -KUTTIKALUDE VISWAMAHA KAVI KALIDASAN

4 reviews

    കാളിദാസന്റെ ജീവിതത്തെയും കൃതികളെയും കുറിച്ചുമാത്രമല്ല, അവയുടെ വിവർത്തന ചരിത്രത്തെ സംബന്ധിച്ചും വിവിധ ഭാഷകളിലായി- സ്വദേശ വിദേ ശങ്ങളിലായി നടന്ന അവയുടെ പ്രസാധന ചരിത്രത്തെ ക്കുറിച്ചും ഈ കൃതി സമഗ്രമായി പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം പ്രകടിപ്പിക്കുന്ന ഔചിത്യം, സൂക്ഷ്മത, സംക്ഷി പ്തത, സമഗ്രത എന്നീ ഗുണങ്ങൾ കാണാതെ കടന്നു പോകാൻ കഴിയില്ല. എന്തും കുത്തി നിറയ്ക്കാനുള്ള കീറച്ചാക്കുകളാണു കൃതികൾ എന്നു തെറ്റിദ്ധരിച്ചിട്ടുള്ള വർക്ക്, വായിച്ച് മാതൃകയാക്കാവുന്ന ഒന്നാണ് ഈ പുസ്തകം. കുട്ടികൾക്ക് ഇത് അറിവും അനുഭൂതിയും നൽകും; മുതിർന്നവർക്ക് കാളിദാസ സാഹിത്യത്തി ലേക്കൊരു കൈചൂണ്ടി; എഴുത്തുകാർക്ക് രചനയുടെ വാസ്തു ശില്പം മനസ്സിലാക്കിക്കൊടുക്കുന്ന ഒരു ഉത്തമ കൃതി. ഉത്കൃഷ്ടമായ ഈ ബാലസാഹിത്യ ഗ്രന്ഥം നല്ല പ്രചാരം നേടട്ടെ എന്ന് പ്രാർഥിക്കുന്നു.

 ഡോ. ബാബു ചെറിയാൻ 

90 100-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support